സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടത്തി
താമരശ്ശേരി : കോരങ്ങാട് വയലോരം റസിഡൻസ് അസോസിയേഷന്റെയും താമരശ്ശേരി ക്ലിയർ വിഷൻ ഐ ക്ലിനിക്കിന്റെയും സൗജന്യ കണ്ണു പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ സി .പി കൃഷ്ണൻകുട്ടി ,പി .കെ ബാബുരാജ്, പി. കെ ഇന്ദിര ,ടി എം മനോഹരൻ മറ്റു ഭാരവാഹികളും പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്