പുത്തൻപുരയിൽ സഹദേവൻ നിര്യാതനായി.


താമരശ്ശേരി:പുത്തൻപുരയിൽ സഹദേവൻ (74) നിര്യാതനായി.

ഭാര്യ: ഗീത.

മക്കൾ സജീഷ്, സുധീഷ്, സംഗീത.

മരുമക്കൾ: അനുരാജ്, നിമ്മി.

സംസ്കാരം: വൈകീട്ട് 6 മണിക്ക് കോരങ്ങാട് ശ്‌മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍