തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി നിര്യാതനായി
താമരശ്ശേരി: താമരശ്ശേരി തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി (91) (റിട്ടയേഡ് കെഎസ്ആർടിസി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ.യശോദ(late)
മക്കൾ: ഉഷാകുമാരി( Rtd. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി) ഉല്ലാസ് കുമാർ (Rtd KSEB,സിപിഐ താമരശ്ശേരി ലൊക്കൽ സെക്രട്ടറി,വൈസ് പ്രസിഡൻ്റ്. താമരശ്ശേരി co.opp Bank), ഹാൻസ് രാജ്(Rtd. കെഎസ്ആർടിസി)
മരുമക്കൾ: അനിൽ(late) കോഴിക്കോട്, മിനി(ഹെഡ്മിസ്ട്രസ്സ് പള്ളിപ്പുറം യുപി.സ്‌കൂൾ),ഷീബ (മദർഹോസ്പിറ്റൽ താമരശ്ശേരി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍