എം മുഹമ്മദ് മദനി നിര്യാതനായി
കോഴിക്കോട് : കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ടും കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആദരണീയ പണ്ഡിതൻ എം മുഹമ്മദ് മദനി നിര്യാതനായി. കുറച്ചു ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍