കൈതക്കാടൻ ഇബ്രാഹീം നിര്യാതനായി

കട്ടിപ്പാറ: കൈതക്കാടൻ ഇബ്രാഹീം (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ
മക്കൾ: കദീജ (പുല്ലൂരാംപാറ), സുബൈദ (ചമൽ).
മരുമക്കൾ:മമ്മദ് പുല്ലൂരംപാറ,മുഹമ്മദ്‌ ചമൽ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പുല്ലൂരാം പാറ ടൗൺ ജുമാ മസ്ജിദിലും മഗരിബ് നിസ്കാര ശേഷം അടിവാരം ജുമാമസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍