വാടിക്കൽ തിരുമാല നിര്യാതയായി

താമരശ്ശേരി : പള്ളിപ്പുറം വാടിക്കൽ പരേതനായ വാടിക്കൽ ഉണ്ണി എന്ന വരുടെ ഭാര്യ തിരുമാല( 88)  നിര്യാതയായി. 
മക്കൾ. ശിവദാസൻ . (സെക്രട്ടറി താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി), വിശ്വനാഥൻ കൂടത്തായ് . സത്യൻ, ഷൈലജ. അശോകൻ മരുമക്കൾ നയനജ. ( കന്യക ഫാൻസി) ഷൈജ . രസിത. പ്രകാശൻ . കൊയിലാണ്ടി ചേലിയ . സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍