തച്ചംപൊയിൽ നെരോം പാറമ്മൽ ദാക്ഷായണി നിര്യാതയായി
താമരശ്ശേരി:തച്ചംപൊയിൽ നെരോം പാറമ്മൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദാക്ഷായണി ( 76 )നിര്യാതയായി.
മക്കൾ: ലീല ശശി ഉഷ മരുമക്കൾ ബാലൻ ബാലുശ്ശേരി ഷമീന ദേവദാസൻ( cpim താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ) ശവസംസ്കാരം രാവിലെ 10:00 മണി വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍