വീട്ടമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി:താമരശ്ശേരി പൂക്കോട് അബദുൽ ജലീലിൻ്റെ ഭാര്യ സുൽഫത്ത് (41) നെയാണ് വീടിനകത്ത് ഇന്നു രാവിലെ  മരിച്ച നിലയിൽ കണ്ടെത്തിയത്.

മക്കൾ: സാലിയ, ഫാഹിസ്, ഷിഫാൻ. മരുമകൻ: ജാബിർ(മാവൂർ).

മയ്യത്ത് നിസ്ക്കാരം: ഇന്ന് രാത്രി 8.30 ന് പൂക്കോട് ജുമാ മസ്ജിദിലും ഖബറടക്കം 9 pm ന്  V O T ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍