മുക്കം :സംസ്ഥാനപാതയിൽ മുക്കം വലിയപറമ്പിന് സമീപം മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
വലിയപറമ്പ്  കൊളക്കാട്ടിൽ ഹംസയ്ക്കാണ് പരിക്കേറ്റത്.
അദ്ദേഹത്തെ  മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.