കിഴക്കയിൽ ആയിശക്കുട്ടി നിര്യാതയായി


എസ്റ്റേറ്റ് മുക്ക്:പരേതനായ പയ്യാപറമ്പിൽ കോയാമുട്ടിയുടെ  ഭാര്യ കിഴക്കയിൽ ആയിശക്കുട്ടി (85 ) നിര്യാതയായി.
മക്കൾ : അബ്ദുൽ സലാം കിഴക്കയിൽ, അബ്ദുൽ നാസർ കിഴക്കയിൽ, പരേതരായ സൈനബ കിനാലൂർ, ജമില കിഴക്കയിൽ 
.ജനാസ നിസ്കാരം ഇന്ന് (16-2-25 ഞായർ) രാവിലെ 9.30 ന് ചെമ്പോച്ചിറ ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍