ഹാജിമാർക്കുള്ള യാത്രയയപ്പും മജ്‌ലിസുന്നൂറും
പൂനൂർ സമസ്ത മഹലിന് കീഴിൽ സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ്, മജ്‌ലിസുന്നൂറ് സംഗമത്തിൽ അബ്ദുൽ ജബ്ബാർ അൻവരി മുഖ്യപ്രഭാഷണം നടത്തുന്നു
പൂനൂർ: സമസ്ത മഹൽ പൂനൂരിന് കീഴിൽ ഹാജിമാർക്കുള്ള യാത്രയയപ്പും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു. അഷ്‌റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റസാഖ് ദാരിമി അധ്യക്ഷനായി. അബ്ദുൽ ജബ്ബാർ അൻവരി മുഖ്യപ്രഭാഷണം നടത്തി. ഇസ്മായിൽ, അബ്ദുറഹിമാൻ മുസ്‌ലിയാർ, അബ്ദുസ്സലാം മുസ്‌ലിയാർ, അഷ്‌റഫ് കോളിക്കൽ, സത്താർ വടക്കുമുറി, അബൂബക്കർ,മുഹമ്മദ് ബഷീർ നജൂമി,NKP ബഷീർ, മമ്മദ് കോയ തലയാട്, ജാഫർ എസ്റ്റേറ്റ്മുക്ക്, വാളേരി മുഹമ്മദ്, ഹാഫില അബ്ദുറഹിമാൻ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍