നിയന്ത്രണം വിട്ട ഇന്നോവ കാർ വൈദ്യുതി തൂണിൽ ഇടിച്ചു, വൈദ്യുതി വിതരണം മുടങ്ങി


ഈങ്ങാപ്പുഴ: കോടഞ്ചേരി കണ്ണോത്ത്  ഇന്നോവ കാർ നിയത്രണം വിട്ട്  ഇലട്രിക് പോസ്റ്റിൽ ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു വീണു.കോടഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഏറെ നേരം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.ഇന്ന് വൈകിയിട്ട് 4:30 തോടെയാണ് അപകടം .ആളപായമില്ല. ഇലട്രിക് പോസ്റ്റ്  വീണ് കാറിന്റെ മുൻവശവും മുകൾ ഭാഗവും തകർന്നു.

ഇന്ന് വൈകിയിട്ട് 4:30 തോടെയാണ് അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍