നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീ പിടിച്ചു.
ബാലുശ്ശേരിയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീ പിടിച്ചു. കരുമലയിലെ പറമ്പിൽ നിർത്തിയിട്ട ഹിറ്റാച്ചിയാണ് കത്തി നശിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഹിറ്റാച്ചി ഭാഗികമായി കത്തി നശിച്ചു.

താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാ…
താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാ…
താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ…