കാറും ബുള്ളറ്റ ുംകൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു .
മുക്കം :തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിർ സൗജത് ദമ്പതികളിടെ മകൻ റിസ്‌വാൻ 21 ആണ് മരിച്ചത്.
തോട്ടുമുക്കം ഭാഗത്തു നിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തു നിന്നും വന്ന വാഗനർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു .
ഇന്ന് ഉച്ചക്ക് ഏതാണ്ട് 2മണിയോടെ യാണ് അപകടം നടന്നത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍