ഉറങ്ങിക്കിടക്കുമ്പോള്‍ പീഡനം; പത്തനംതിട്ടയിൽ 14 കാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. മകൾ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്.
വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണി ആണ്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍