ഇന്ന് വൈകീട്ട് 5 മണി മുതൽ ദേശീയ പാതയിൽ വാഹനങ്ങൾക്ക് നിയന്ത്രം, കൊടുവള്ളി വഴി വരേണ്ട വാഹനങ്ങൾ താമരശ്ശേരി, പടനിലം എന്നിവിടങ്ങളിൽ നിന്നും തിരിഞ്ഞു പോകണം
കൊടുവള്ളി:ഇന്ന് വൈകുന്നേരം 5.00 മണിക്ക് ശേഷം മുസ്ലിം ലീഗ് ഗ്രീൻ മാർച്ചിന്റെ സമാപനസമ്മേളനം കൊടുവള്ളി ടൗണിൽ MPC ജംഗ്ഷനിൽ വെച്ച് നടക്കുന്നതിനാൽ താമരശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കാരാടി, കളരാന്തിരി മാനിപുരം വഴി കുന്നമംഗലത്തേക്ക് പോകേണ്ടതും, കോഴിക്കോട് ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പടനിലം ആരാമ്പ്രം എളേറ്റിൽ വട്ടോളി വഴി താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ടതുമാണെന്ന് കൊടുവള്ളി പോലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍