ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു
തൃശ്ശൂർ: ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു. പേരാമ്പ്ര മഠത്തിക്കര വീട്ടിൽ ഷാജി (58) ആണ് മരിച്ചത്. ദേശീയപാതയിൽ പേരാമ്പ്രയിൽ മേൽപ്പാല നിർമാണ സ്ഥലത്ത് വെച്ചായിരുന്നു അപകടം. അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍