ഇരുമ്പിൻ ചീടൻകുന്ന് കൊറ്റി നിര്യാതയായി.

താമരശ്ശേരി :താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ ബാപ്പുട്ടിയുടെ ഭാര്യ കൊറ്റി(85) നിര്യാതയായി.

മക്കൾ: ഐ. ബി. രാജൻ, സരോജിനി, വിലാസിനി.
സംസ്കാരം  രാവിലെ 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍