കുന്നംകുളങ്ങരയിൽ ഷാജു ജോസഫ് നിര്യാതനായി...


തലയാട് :ഹിൽ-വ്യൂ കൊക്കോ പ്രോസസ്സിംഗ് & ബോൽമേ ചോക്ലേറ്റസ കമ്പനി ഉടമയും കുന്നംകുളങ്ങരയിൽ പരേതനായ ജോസഫ് വൈദ്യരുടെ മകൻ പാരമ്പര്യ വൈദ്യൻ ഷാജു ജോസഫ് (63) നിര്യാതനായി...

സംസ്കാര ശുശ്രൂഷകൾ നാളെ 
19-05-2025 ന്
രാവിലെ 9 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ചു തലയാട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ.

ഭാര്യ ലിസി, വാഴേപറമ്പിൽ കുടുംബാംഗം, തെയ്യപാറ.

മക്കൾ: മഞ്ജിത്ത് ഷാജു ബാംഗ്ലൂർ, മഞ്ജു മാനുവൽ ബാംഗ്ലൂർ.

മരുമക്കൾ: ട്രീസ മഞ്ജിത്ത്, മുരിങ്ങത്തേരി എരുമപ്പെട്ടി,

ജേക്കബ് എൻ സെബാസ്റ്റ്യൻ, നൂറ്റിതോണിയിൽ ഏറ്റുമാനൂർ (കാനഡ)

സഹോദരങ്ങൾ: 
കെ ജെ പോൾ മാസ്റ്റർ
റിട്ട: ഹെഡ്മാസ്റ്റർ നസ്രത്ത്  യു പി സ്കൂൾ കട്ടിപ്പാറ, DCC സെക്രട്ടറി കോഴിക്കോട്,
പരേതനായ ബാബു ജോസഫ്,
ജോഷി ജോസഫ് 
റിട്ട: ക്ലർക്ക് പനങ്ങാട് ഗ്രാമ പഞ്ചായത്ത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍