അണ്ടോണ ചാലിൽ മജീദ് നിര്യാതനായി.

 
താമരശ്ശേരി ⚫ അണ്ടോണയിലെ വ്യാപാരിയായിരുന്ന ചാലിൽ മജീദ് (60 ) നിര്യാതനായി. ഭാര്യ മൈമൂന. മക്കൾ: മസൂദ്, മിഥ്ലാജ്, മിൻഹാജ് മരുമക്കൾ. ആയിഷ സൽവ.  സഹോദരങ്ങൾ: ഹുസൈൻ, അബ്ദുറഹിമാൻ മാസ്റ്റർ, നഫീസ, റസാഖ്, നാസർ

മയ്യിത്ത് നിസ്കാരം ഇന്ന്  വൈകിട്ട് 6 മണിക്ക് അണ്ടോണ ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍