തേക്കും തോട്ടം പുത്തൻ പീടികയിൽ ആയിഷ നിര്യാതയായി
പൂനൂർ : തേക്കും തോട്ടം പുത്തൻ പീടികയിൽ പി.പി മൊയ്തീന്റെ ഭാര്യ ആയിഷ ഉമ്മ നിര്യാതയായി.
മക്കൾ: പി പി അബ്ദുൽ ഗഫൂർ (താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ). മുഹമ്മദ് അലി, അബ്ദുൽ മജീദ്(ബഹ്റൈൻ) നഫീസ, ആമിന, മൈമൂന, മറിയ, സുബൈദ,
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12മണിക്ക് തേക്കും തോട്ടം ജുമാ മസ്ജിദിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍