ചേപ്പാല കരുവാനിപറമ്പിൽ മൊയ്തീന്‍കുട്ടി നിര്യാതനായി.
പൂനൂർ - ചേപ്പാല കരുവാനിപറമ്പിൽ മൊയ്തീന്‍കുട്ടി (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുറഹിമാൻ കോളിക്കൽ, കബീർ ചേപ്പാല , റൈഹാനത്ത് കരുമല.
മരുമക്കൾ: നഫീർ കരുമല,അസ്മ ബീവി പൂവ്വൻമല,ഹാജറ കാരന്തൂർ.
താമരശ്ശേരി:കോരങ്ങാട് താമസിക്കുന്ന പരേതനായ വാപ്പനാംപൊയിൽ വി.പി…
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശു ത്രിക്ക് എതിരെ പരാതിയുമായി…
താമരശ്ശേരി: ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലെ വട്ടച്ചിറയിൽ ഓ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍