അഭിമുഖം
ചമൽ : ചമൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിലവിലുള്ള LPST ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂ നടത്തുന്നു.
29/05/2025 വ്യാഴാഴ്ച 10 മണിക്കാണ് കൂടിക്കാഴ്ച.
ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്
ഹെഡ്മാസ്റ്റർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍