കിനാലൂര്‍ പൂവമ്പായിലെ ഇല്ലത്ത് വിശ്വനാഥന്‍ നിര്യാതനായി

ബാലുശ്ശേരി :കിനാലൂര്‍ പൂവമ്പായി ഇല്ലത്ത് വിശ്വനാഥന്‍ (71നിര്യാതനായി. 

സി. പി. ഐ. (എം )പൂവമ്പായ് വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.ഭാര്യ :ഗീത പനച്ചിക്കുന്നുമ്മല്‍ 
മക്കള്‍ :രശ്മിത്ത്, സോന .  മരുമക്കള്‍ :സംഗീത് കല്ലായി, രമ്യ (യു. കെ ) സഹോദരങ്ങള്‍ :സുഭദ്ര, ലതിക, ശ്രീലത, ബാബു, ലോഹിതാക്ഷന്‍, സതീശ്കുമാര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍