ഭാ​ഗ്യവാനാര്; വിഷു ബമ്പർ VD 204266 നമ്പറിന്

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സർക്കാർ വിഷു ബമ്പർ ഒന്നാം സമ്മാനം VD 204266 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം: VA 69973, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ നമ്പറുകൾക്ക്. ഓരോ കോടി വീതമാണ് രണ്ടാം സമ്മാനം.

മൂന്നാം സമ്മാനം (പത്ത് ലക്ഷം): VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186.

നാലാം സമ്മാനം (അഞ്ച് ലക്ഷം): VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026.

300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്. 45 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി. 12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ ആറ് പരമ്പരകള്‍ക്കും ഓരോ കോടി വീതം രണ്ടാം സമ്മാനവും നല്‍കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍