മാസപ്പിറവി ദൃശ്യമായില്ല:മുഹറം 1 ശനിയാഴ്ച

കോഴിക്കോട് : ദുൽഹിജ്ജ 29 ഇന്ന് (മേയ് 27) ചൊവ്വാഴ്ച മുഹറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ  ശനിയാഴ്ച (ജൂൺ 28) ആയിരിക്കും  മുഹറം ഒന്ന് എന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി 
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍