കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ


കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ. പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച്  പണവുമായി കടന്ന പ്രതിയെ കോഴിക്കോട് സർവ്വകലാശാലക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍