ഉണ്ണികുളം ഗവ യു പി സ്‌കൂള്‍ അധ്യാപിക കരുമല മാരാന്‍കണ്ടി രജിഷ നിര്യാതയായി.
ഉണ്ണികുളം ഗവ യു പി സ്‌കൂള്‍ അധ്യാപിക കരുമല മാരാന്‍കണ്ടി രജിഷ (39)നിര്യാതയായി.
ഭര്‍ത്താവ് ജയന്‍.മക്കള്‍ ധ്യാന്‍നിവേദ്, ശ്രിയ. പിതാവ് : കെ.ടി.ഗോപാലന്‍, മാതാവ് : രാധ.സഹോദരന്‍: രാഗേഷ് എം.കെ.
സംസ്‌കാരം ഇന്ന് (12-6-25 വ്യാഴം) ഉച്ചയ്ക്ക് 1 മണിക്ക് കരുമല വീട്ടുവളപ്പില്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍