ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.
താമരശ്ശേരി:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചുങ്കം യുണിറ്റ്കമ്മിറ്റിയുടെ നേതൃത്യത്തിൽ കോരങ്ങാട് G L P സ്കൂളിൽ വൃക്ഷ തൈകൾ നട്ട് കൊണ്ട് പരിസ്ഥിതി ദിനം ആചരിരിച്ചു .KVVES യുണിറ്റ് പ്രസിഡൻ്റ് AP ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡൻ്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ മിനി എ പി ,PTA പ്രസിഡന്റ് ഹബീബ് യൂണിറ്റ് ജന സെക്രട്ടറി അബ്ദുൽ സലാം, യുണിറ്റ് ട്രഷറർ പിഎം സാജു , യുണിറ്റ് ഭാരവാഹികളായ ടിപി ഷരീഫ് ,അഷ്റഫ് NR ,രവി കോരങ്ങാട് വനിതവിംഗ് യുണിറ്റ് പ്രസിഡൻ്റ് റുഖിയലത്തീഫ് യുത്ത് വിംഗ് യുണിറ്റ് ജന: സെക്രട്ടറി റാഷിദ്, വൈസ് പ്രസിഡന്റ് രാജേഷ് കുമാർ, സംസീർ എടവലം എന്നിവർ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍