താമരശ്ശേരി ചുരത്തിൽ രണ്ടിടത്ത് അപകടം; ആർക്കും പരിക്കില്ല
താമരശ്ശേരി : രണ്ടാം വളവിൽ ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുകയായിരുന്ന ഗുഡ്സ് ഓട്ടോ കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം.
അപകടത്തിൽ ആർക്കും പരിക്ക് ഇല്ല,
ആറാം വളവിനും ഏഴാം വളവിലും ഇടയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് ഡ്രൈനേജിൽ ചാടി അപകടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍