തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ മുഹമ്മദ് സെംബീൽ നിര്യാതനായി
പൂനൂർ : തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ സുലൈമാന്റെ മകൻ മുഹമ്മദ് സെംബീൽ നിര്യാതനായി.
മയ്യത്ത് നമസ്കാരം വൈകിട്ട് 5:30 ന് അവേലം ജുമാ മസ്ജിദിലും, 6 മണിക്ക് കബറടക്കവും നിസ്കാരവും തെക്കുംതോട്ടം
ജുമാ മസ്ജിദിൽ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍