തച്ചംപൊയിൽ കുഞ്ഞോത്ത് പ്രഭാകരൻ നായർ നിര്യാതനായി.


താമരശ്ശേരി:തച്ചംപൊയിൽ കുഞ്ഞോത്ത് പ്രഭാകരൻ നായർ (72) (കൂത്താളി) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സുമേഷ്, പ്രതീഷ് (Auto തച്ചംപൊയിൽ) മരുമക്കൾ: ജീന സുമേഷ് (സൗദി അറേബ്യ), രാഖി പ്രതീഷ്.  ശവസംസ്കാരം പിന്നീട് കുഞ്ഞോത്ത് വീട്ടുവളപ്പിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍