തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ മുഹമ്മദ് സെംബീൽ നിര്യാതനായി


പൂനൂർ : തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ സുലൈമാന്റെ മകൻ മുഹമ്മദ് സെംബീൽ നിര്യാതനായി.

മയ്യത്ത് നമസ്കാരം വൈകിട്ട്  5:30 ന് അവേലം ജുമാ മസ്‌ജിദിലും, 6 മണിക്ക് കബറടക്കവും നിസ്‌കാരവും തെക്കുംതോട്ടം
 ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍