ലഹരിക്കെതിരെ പ്രീമിയർ ലീഗ്

താമരശ്ശേരി :(അമ്പായത്തോട് )സിന്തറ്റിക് ലഹരിക്കെതിരെ , ലഹരിയാവാം കളിക്കളങ്ങോട് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് യുവ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ്  മത്സരത്തിൽ അമ്പായത്തോട്ടിലെ നൂറോളം യുവാക്കൾ പങ്കെടുക്കും, നാളെ വൈകുന്നേരം 3 മണിക്ക് റോഡ് ഷോ യോടെ തുടങ്ങുന്ന പരിപാടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് ആരംഭിക്കുക,തുടർന്ന് പൂനൂർ മൊകായി ടെറഫിൽ വെച്ച് പ്രീമിയർ ലീഗ് ആരംഭിക്കും, ലഹരിക്കെതിരെ അമ്പായത്തോട്ടിലെ  യുവാക്കൾ ഇതിന് മുമ്പ് ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചിരുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍