കോരങ്ങാട് സമസ്തമഹൽ കുറ്റിയടി കർമ്മം സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു

താമരശ്ശേരി:കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ കോരങ്ങാട് സമസ്തമഹലിന്റെ കുറ്റിയടി കർമ്മം നിർവഹിച്ചു .  ചടങ്ങിൽ മഹല്ല് പ്രസിഡണ്ട്‌ പി എ അബ്ദുസ്സമദ് ഹാജി അധ്യക്ഷനായി,  മഹല്ല് ഖതീബ് അബ്ദുൽ റഷീദ് ഫൈസി പരതക്കാട്, എം ടി ആലിഹാജി , വിപി ഹുസൈൻ ഹാജി, കെ റസാഖ് ഹാജി,  ബഷീർ ഫൈസി, അബ്ദുറഹിമാൻ മുസ്ലിയാർ,ഷമീം മുസ്ലിയാർ, സൽമാനുൽ ഫാരിസ് ഫൈസി,സുബൈർ റഹ്മാനി, നിയാസ് സ്വാലിഹി, മജീദ് അൽകോബാർ, ബഷീർ, പി എം അബ്ദുറഹിമാൻ റാഫി മുസ്ലിയാർ, വിപി സലാം ,റിയാസ് അൻവർ,എ പി സമദ്,  സി കെ ജലീൽ, വിപി റിയാസ് , ലത്തീഫ് കുഞ്ഞാപ്പ, ഷബീർ കെ ,സൈദലവി മുസ്ലിയാർ, ഷഹൽ, ഇ കെ ഫാജാസ്, മുസമ്മിൽ,ഹംസ മുസ്ലിയാർ, അഷ്‌റഫ്‌ കോളിക്കൽ, ഷംസു, സലാം വട്ടക്കൊരു,  ജലീൽ മുട്ടായി, മുഹമ്മദ്‌ പൂക്കോട്,  ഫാസിൽ പി കെ എന്നിവർ പങ്കെടുത്തു. സമസ്തമഹൽ നിർമ്മാണ ഫണ്ടിലേക്ക് റിയാസ് അൻവർ നൽകുന്ന സംഭാവന മകൻ ആസിം അൻവർ ജമലുല്ലൈലി തങ്ങളെ ഏൽപ്പിക്കുകയും ചെയ്തു.സമസ്തമഹൽ കേന്ദ്രീകരിച്ച് സഹചാരി സെന്റർ, മജ്ലിസുന്നൂർ ,മത ഭൗതിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍