ഇല്ലിപ്പറമ്പിൽ ഇബ്രാഹിം ഹാജി നിര്യാതനായി
താമരശ്ശേരി : ഇല്ലിപ്പറമ്പിൽ ഇബ്രാഹിം ഹാജി (84) നിര്യാതനായി . ഭാര്യ: കദീജ. മക്കൾ: സിറാജ് , ഷംസീർ ,ഷെറീന ,ശരീഫ ,ഷാഹിന. മരുമക്കൾ: ചേക്കു , കാദർ ,റസാഖ് .
കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കിടവൂർ ജുമാ : മസ്ജിദിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍