താമരശ്ശേരി ചുരത്തിൽ നിയന്ത്രണം
താമരശ്ശേരി: അപകട സാധ്യതയുള്ളതിനാൽ ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരം നാളെ രാവിലെ 9 മണിയോടെ മുറിക്കും. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍