താമരശ്ശേരി ചുരത്തിൽ വാഹന അപകടം


താമരശ്ശേരി : ചുരം മൂന്നാം വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സംരക്ഷണ വേലിയിൽ ഇടിച്ചാണ് അപകടമുണ്ടായത്, ആളപായമില്ല, വാഹനത്തിൻ്റെ  ബ്രേക്ക് നഷ്ടപ്പെട്ടതാണ്  അപകടകാരണം ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍