താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
താമരശ്ശേരി : അണ്ടോണ ആശാരിക്കണ്ടി
മുഹമ്മദ് ഷംനാദ് (17) നെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍