തുവ്വക്കടവ് പാലക്കണ്ടി അബ്ദു റഹിമാൻ നിര്യാതനായി


തലയാട് : തുവ്വക്കടവ് പാലക്കണ്ടി അബ്ദു റഹിമാൻ (70) നിര്യാതനായി 

ഭാര്യ : ഖദീജ.

മക്കൾ : റഹീസ്, ഹാരിസ്, മുഹമ്മദ്‌ റാഫി, അനസ്.

മരുമക്കൾ : നുസ്രത്ത് ( കൊടുവള്ളി ), ഉനൈസ(പന്നൂർ ),അഫ്‍സിന ( നന്മണ്ട )

മയ്യത്ത് നിസ്കാരം  രാവിലെ 9.30 ന് തലയാട് മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍