മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് സയാൻ  (14) ആണ്  മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

മാതാവ്: മുനീറ (പൂളപ്പൊയിൽ - എളേറ്റിൽ).സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്‌. പരേതനായ നബീൽ ഹാമിദ് (കുട്ടാപ്പു).

മയ്യിത്ത് നിസ്കാരം ഇന്ന്  ഉച്ചക്ക് 12മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍