ബാലുശ്ശേരിയിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
ബാലുശ്ശേരിയിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ബാലുശ്ശേരി ബസ് സ്റ്റാൻ്റിനു മുന്നിൽ വെച്ചാണ് അപകടം.
ഉള്ളിയേരി ഭാഗത്തേക്ക് ജിപ്സം ബോർഡുമായി പോകുകയായിരുന്ന പിക്കപ്പിൽ എതിർദിശയിൽ വന്ന ടിപ്പർ ഇടിച്ചാണ് അപകടം. അപകടത്തിൽ പിക്കപ്പ് ഡ്രൈവർ ഷഫീഖിന് പരുക്കേറ്റു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍