ചെമ്പ്ര തട്ടാന്‍തൊടുകയില്‍ അഹമ്മദ് നിര്യാതനായി

താമരശ്ശേരി:ചെമ്പ്ര തട്ടാന്‍തൊടുകയില്‍ അഹമ്മദ് (60) നിര്യാതനായി.ഭാര്യ: റംല പുത്തൻവീട്ടിൽ  . മക്കള്‍: റംഷിനാസ് , ജസ്‌ന, നൗഫല്‍ (സഊദി), ഫാത്തിമ സിയ, മുഹമ്മദ്‌ സിനാൻ . മരുമക്കള്‍: സി.കെ.സാദിഖ് (സൗദി) സാജിദ് ഒതയോത്ത് (സൗദി), ഷമീന.
പരേതരായ ചെറുപൂളങ്ങൽ മൊയ്തീൻ കുട്ടിയുടെയും  പറൂക്കാക്കിൽ കദീശ ഉമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: ടി.ടി.അബൂബക്കർ ,സഫിയ വാവാട്, ഉസ്മാൻ പി.ചെമ്പ്ര ( റിപ്പോർട്ടർ, മാധ്യമം ബ്യൂറോ, താമരശ്ശേരി)

 മയ്യിത് നിസ്ക്കാരം ഇന്ന് രാവിലെ 8.30 ന് ചെമ്പ്ര ജുമാമസ്ജിദിലും  9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിലും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍