വിദ്യാർത്ഥികൾക്ക് അനുമോദനം
ഈങ്ങാപ്പുഴ . എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ പഠന മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്നതിന് അനുമോദന സമ്മേളനം നടത്തി. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് നജുമുന്നീസ ഷെരീഫ്, പി.ടി.എ പ്രസിഡൻ്റ് ഫാ.ഗീവർഗീസ് ജോർജ്, പ്രിൻസിപ്പൽ
മേരി ഫിലിപ്പോസ് തരകൻ, ഹെഡ്‌മാസ്‌റ്റർ അനീഷ് ജോർജ്, സ്കൂൾ കോർഡിനേറ്റർ ഫാ. ബേബി ജോൺ, പഞ്ചായത്ത് അംഗം അമൽ രാജ്, മുൻ ഹെഡ്‌മാസ്‌റ്റർ തോമസ് എബ്രഹാം, പി.ടി.എ. വൈസ് പ്രസിഡന്റ് ഡെന്നി വർഗീസ്, സീനിയർ അധ്യാപകൻ സജി ജോൺ, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി സബീഷ് ടി. പുന്നൂസ്, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി പോൾ സൈമൺ, മദർ പിടിഎ പ്രസിഡൻ്റ് സ്നേഹ ഷിനു, വിദ്യാർത്ഥി പ്രതിനിധി ആഷ്ലി ഗിരീഷ്, പ്രോഗ്രാം കൺവീനർ അനു കെ. പൗലോസ്, ടീന സൂസൻ മാത്യു, റിൻഷ ഫെബിൻ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍