യൂത്ത് ലീഗ് ദിനം ആചരിച്ചു
താമരശ്ശേരി:ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ കോരങ്ങാട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പതാക ഉയർത്തൽ താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ പി സമദ് നിർവഹിച്ചു.
എൻപി ഇസ്മായിൽ, സലാം വിപി, ഇ കെ ഫജാസ്, സി കെ ജവാദ്, ലത്തീഫ് കുഞ്ഞാപ്പ, ഇസ്മായിൽ ടി, റിയാസ് വി പി, ഷാനിബ് കെ, ജമാലുദ്ദീൻ, ഷബീർ, ശരീഫ്, ഫവാസ് ടി പി കെ, ജുനൈസ്, ഷമീർ.. തുടങ്ങിയവർ പങ്കെടുത്തു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍