thamarassery
ഉമ്മൻ ചാണ്ടി ജനമനസ്സിലെ മായാത്ത ജനനായകൻ ; അഡ്വ.പി.എം.നിയാസ്
താമരശ്ശേരി: താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ .പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ എ വി.എം ഉമ്മർ മാസ്റ്റർ,പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ ,കെ പി സി സി മെമ്പർ പി.സി ഹബീബ് തമ്പി ,പി.ഗിരീഷ് കുമാർ ,സി .ടി.ഭരതൻ, ടി.ആർ ഒ കുട്ടൻ മാസ്റ്റർ, അഡ്വ ജോസഫ് മാത്യു, ബാലകൃഷ്ണൻ പുല്ലങ്ങോട്, കെ.സരസ്വതി, ഖദീജ സത്താർ, കാവ്യ കെടവൂർ, സുരേന്ദ്രൻ വിളയറ ചാലിൽ ,രാജേഷ് കോരങ്ങാട് തുടങ്ങിയവർ സംസാരിച്ചു.പുഷ്പാർച്ചനയും നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍