ചുരത്തിൽ ലോറി ഓവുചാലിലേക്ക് മറിഞ്ഞു
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി ഓവുചാലിലേക്ക് മറിഞ്ഞു.
ആളപായമില്ല.തമിഴ്നാട് റജിസ്ട്രഷൻ ലോറിയാണ്.രാത്രി 12.30 ഓടെയായിരുന്നു അപകടം. ഗതാഗത തടസ്സമില്ല

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
TOTAL: 140 🟥 LDF - 35 🟦 UDF - 102 🟧 NDA - 03 കോഴിക്കോ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍