മണ്ണാറക്കൽ ശ്രീധരക്കുറുപ്പ് നിര്യാതനായി.

താമരശ്ശേരി:കെടവൂർ താമസിക്കും
മണ്ണാറക്കൽ ശ്രീധരക്കുറുപ്പ് (86) നിര്യാതനായി. 

ഭാര്യ: പരേതയായ സുമതി.
സഹോദരങ്ങൾ:ദേവകിയമ്മ,പരേതരായ ജാനകിയമ്മ, പത്മനാഭ കുറുപ്പ്.സഞ്ചയനം വ്യാഴാഴ്ച.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍