പ്രതിഭാദരം

ചമൽ : സ്റ്റെപ്പ് പരീക്ഷയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പ്രതിഭകളെ ചമൽ ജി എൽ പി സ്കൂൾ ആദരിച്ചു. വിദ്യാലയത്തിൽ പ്രതിമാസം നടക്കുന്ന
ആവേശകരമായ വൈജ്ഞാനിക മത്സരത്തിൽ അമ്പതിൽപരം കുട്ടികൾ 
 ഇത്തവണ ഒന്നാം നിരയിലെത്തി. പ്രതിഭാദരം ചടങ്ങിൽ മുൻ ബിആർസി ട്രെയിനറും പ്രമുഖ മോട്ടിവേറ്ററുമായ സി. കെ വിജയൻ സന്നിഹിതനായി.
 പിടിഎ വൈസ് പ്രസിഡണ്ട് ഫസ് ലത്ത്,
 ശ്രീജ എം നായർ, അബ്ദുറഹിമാൻ ടി. കെ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍