താമരശ്ശേരി : പരപ്പൻ  പൊയിൽ സ്വദേശി 
അബ്ദുൽ റഷീദ് ( 60 ) ആണ് ആഫ്രിക്കയിലെ ഘാനയിൽ വെച്ച് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരണപ്പെട്ടത്.